കളമശ്ശേരി സംഭവം: വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി
കളമശ്ശേരി സംഭവം: വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ പരത്തുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു. കളമശ്ശേരി സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ്…
ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം
കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് (ഒക്ടോബര്‍ 25) രാത്രി 11.30 വരെ 1.2 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും സംസ്ഥാന…
ബി.ഡി.എസ് പ്രവേശനം 31 വരെ
ബി.ഡി.എസ് കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയതി 31 ആയി മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി നീട്ടി നൽകി. സംസ്ഥാനത്തെ ദന്തൽ കോളജുകളിൽ ഒഴിവുള്ള സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള യോഗ്യതാ ലിസ്റ്റുകളിൽ നിന്ന് കോളജുകൾക്ക് അന്നേ ദിവസം വരെ പ്രവേശനം നടത്താം.…
കേപ്പിൽ ബി.ടെക് സ്പോട്ട് അഡ്മിഷൻ
കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള തൃക്കരിപ്പൂർ (9847690280), തലശേരി (9446654587), വടകര (9446848483), പുന്നപ്ര (9447960387), കിടങ്ങൂർ (9446929210), ആറൻമുള (9846399026), പത്തനാപുരം (9961474288), പെരുമൺ (9447013719), മുട്ടത്തറ (9447246553) എൻജിനിയറിങ് കോളജുകളിൽ കമ്പ്യൂട്ടർ സയൻസ് അടക്കമുള്ള…
രണ്ടു ഘട്ടമായുള്ള റേഷൻ വിതരണം: ഉത്തരവ് റദ്ദു ചെയ്തു
സംസ്ഥാനത്തെ റേഷൻ വിതരണം രണ്ടു ഘട്ടങ്ങളാക്കി കൊണ്ട് 20/10/2023 ന് ഇറക്കിയ 420/2023/F&CS സർക്കാർ ഉത്തരവ് റദ്ദു ചെയ്തു. ആറുമാസങ്ങൾക്ക് മുമ്പ് ഇ-പോസ് മെഷീനിൽ വേഗതക്കുറവ് അനുഭവപ്പെട്ടതിനെതുടർന്നാണ് റേഷൻ വിതരണം രണ്ടു ഘട്ടങ്ങളിലാക്കാൻ സർക്കാർ ആലോചിച്ചത്. നിലവിൽ റേഷൻ വിതരണം സുഗമമായി…