• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

അറിയിപ്പുകൾ

വനിതാ തെറാപ്പിസ്റ്റ് : ഇന്റർവ്യൂ 11 ലേക്ക് മാറ്റി നാഷണൽ ആയുഷ് മിഷൻ കോഴിക്കോട് ജില്ല കരാർ അടിസ്ഥാനത്തിൽ ആയുർവേദ വനിതാ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് മാർച്ച് ആറിന് രാവിലെ 10.30ന് നടത്താനിരുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ മാർച്ച് 11 ലേക്ക് മാറ്റിയതായി ജില്ലാ പ്രോഗ്രാം…

കെ-ടെറ്റ് പരീക്ഷാ ഫലം

കെ.ടെറ്റ് ഒക്ടോബർ 2023 കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.

അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ – ഇൻഫെക്ഷ്യസ് ഡിസീസ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസ വേതനം 70,000 രൂപ. ഫെബ്രുവരി 15ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ മെഡിക്കൽ…

എസ്.പി.സി സംസ്ഥാന ക്യാമ്പിന് തുടക്കമായി

സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സംസ്ഥാന വാർഷിക ക്യാമ്പിന് തിരുവനന്തപുരത്ത് തുടക്കമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് ഗുണകരമാകുന്ന നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ എസ്.പി.സിക്ക് കഴിഞ്ഞെന്നും ഇന്ന് രാജ്യത്തിന് തന്നെ മാതൃകയാണ്…

സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി ഒമ്പതിന്

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം അയ്യന്‍കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസിലേക്കും പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് ക്ലാസിലേക്കും പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി 09 ന് രാവിലെ 8 മണിക്ക് വാഴത്തോപ്പ്…