പുനലൂർ താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സുമാരുടെ താത്കാലിക ഒഴിവുകൾ
പുനലൂർ : താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന സ്റ്റാഫ് നേഴ്സുമാരുടെ താത്കാലിക ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പരമാവധി പ്രായപരിധി 40 വയസ്. സയൻസ് വിഷയങ്ങളിൽ ഹയർസെക്കൻഡറി പഠനശേഷം അംഗീകൃത സർവകലാശാലയിൽ നിന്നും ബി എസ് സി…
അച്ചന്‍കോവില്‍ കോട്ടവാസല്‍ വനത്തിനുള്ളില്‍ ട്രക്കിങ്ങിനു പോയ സംഘം കുടുങ്ങി: പുലർച്ചെ 4 മണിയോട് കൂടി രക്ഷപ്പെടുത്തി വനത്തിന് പുറത്തെത്തിച്ചു.
അച്ചന്‍കോവില്‍ കോട്ടവാസല്‍ വനത്തിനുള്ളില്‍ ട്രക്കിങ്ങിനു പോയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘം കുടുങ്ങിയതായി വിവരം. 29 വിദ്യാർത്ഥികളും 3 അധ്യാപകരും ഉൾപ്പെടുന്നതാണ് കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും വിനോദയാത്രക്കെത്തിയ സംഘം. ഗവൺമെന്റിന്റെ കീഴിലുള്ള 2 ഗൈഡുകൾ കൂടി സംഘത്തിനൊപ്പമുണ്ടായിരുന്നു. ട്രക്കിംഗ് കഴിഞ്ഞ് തിരിച്ച് വരുന്ന…
മണ്ഡലകാലത്ത് പുനലൂർ TB ജംഗ്ഷനിലെ താൽക്കാലിക കടകൾ ഒഴിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണം : LDF പുനലൂർ മുനിസിപ്പല്‍ കമ്മിറ്റി
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ മണ്ഡലകാലവുമായി ബന്ധപ്പെട്ട് TB ജംഗ്ഷനിൽ പ്രവർത്തിക്കുന്ന താൽക്കാലിക കടകൾ ഒഴിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് പുനലൂർ മുനിസിപ്പല്‍ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. 100 കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാണ് ഈ കടകൾ, പുനലൂരിൽ ഉത്സവ അന്തരീക്ഷം ഒരുക്കുന്ന 45…
അഖിലേന്ത്യ സഹകരണ വാരാഘോഷം പുനലൂരില്‍
പത്തനാപുരം : സർക്കിൾ സഹകരണ യൂണിയൻ എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷവും സഹകാരി സംഗമവും സെമിനാറും പുനലൂർ സർവീസ് സഹകരണ ബാങ്കിൻറെ കലയനാട് ഉള്ള ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ബി സുജാത സമ്മേളനം ഉദ്ഘാടനം ചെയ്തു. സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല…
റബ്ബർ വിലയിടിവ് – “കേന്ദ്ര നയം തിരുത്തിക്കാൻ നമ്മുക്ക് കൈകോർക്കാം” എന്ന സന്ദേശം ഉയർത്തി CITU തൊഴിലാളി കർഷക ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ : റബ്ബർ ഉൾപ്പെടെയുള്ള തോട്ട വിളകളുടെ വിലയിടിവിൽ നിന്നും തൊഴിലാളികളെയും കർഷകരെയും രക്ഷിക്കാൻ “നമുക്ക് കൈകോർക്കാം” എന്ന സന്ദേശം ഉയർത്തി കൊല്ലം ജില്ലയിലെ കർഷക തൊഴിലാളി ബഹുജന കൂട്ടായ്മ 2023 ശനിയാഴ്ച ഉച്ചക്ക് 2.30…