അഖിലേന്ത്യ സഹകരണ വാരാഘോഷം പുനലൂരില്‍
പത്തനാപുരം : സർക്കിൾ സഹകരണ യൂണിയൻ എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷവും സഹകാരി സംഗമവും സെമിനാറും പുനലൂർ സർവീസ് സഹകരണ ബാങ്കിൻറെ കലയനാട് ഉള്ള ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ബി സുജാത സമ്മേളനം ഉദ്ഘാടനം ചെയ്തു. സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല…
റബ്ബർ വിലയിടിവ് – “കേന്ദ്ര നയം തിരുത്തിക്കാൻ നമ്മുക്ക് കൈകോർക്കാം” എന്ന സന്ദേശം ഉയർത്തി CITU തൊഴിലാളി കർഷക ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ : റബ്ബർ ഉൾപ്പെടെയുള്ള തോട്ട വിളകളുടെ വിലയിടിവിൽ നിന്നും തൊഴിലാളികളെയും കർഷകരെയും രക്ഷിക്കാൻ “നമുക്ക് കൈകോർക്കാം” എന്ന സന്ദേശം ഉയർത്തി കൊല്ലം ജില്ലയിലെ കർഷക തൊഴിലാളി ബഹുജന കൂട്ടായ്മ 2023 ശനിയാഴ്ച ഉച്ചക്ക് 2.30…
പുനലൂര്‍ നഗരസഭയില്‍ ഭരണ പ്രതിപക്ഷ കയ്യാങ്കളി – LDF അംഗങ്ങളെ UDF അംഗങ്ങള്‍ കയ്യേറ്റം ചെയ്തതായി പരാതി, UDF അക്രമത്തില്‍ പ്രതിഷേധിച്ച് LDF പ്രകടനവും, യോഗവും സംഘടിപ്പിച്ചു
റിപ്പോര്‍ട്ടര്‍ : അച്ചു പ്രദീപ് പുനലൂര്‍ : നഗരസഭയില്‍ കൌണ്‍സില്‍ യോഗം ചേരുന്നതിന് മുമ്പ് മിനിട്ട്സ് ആവശ്യപെട്ട് UDF അംഗങ്ങള്‍ LDF അംഗങ്ങളെ കൌണ്‍സില്‍ ഹാളില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ഉപരോധം സംഘടിപ്പിച്ചു. പോലീസും മുതിര്‍ന്ന അംഗങ്ങളുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മിനിട്ട്സ്…
പുനലൂർ ഗവ.എച്ച്എസ്എസിന് ചാംപ്യൻഷിപ്
പുനലൂർ : പത്തനാപുരത്ത് നട ന്ന് പുനലൂർ ഉപജില്ല കലോത്സവ ത്തിൽ പുനലൂർ ഗവ എച്ച്എസ്എ സിന് ഓവറോൾ ചാമ്പ്യൻഷിപ്. കഴിഞ്ഞ ദിവസം നടന്ന ഉപജില്ല ശാസ്ത്രോത്സവത്തിലും ഈ സ്കൂൾ ഓവറോൾ നേടിയിരുന്നു. യുപി വിഭാഗത്തിൽ 70 പോയിന്റും, എച്ച്എസ്എസ് വിഭാഗത്തിൽ…
കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രമേളയ്ക്ക് പുനലൂരില്‍ തുടക്കമായി
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂര്‍ : കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രമേള നവംബര്‍ 9, 10 തീയതികളില്‍ പുനലൂരില്‍ നടക്കും, പുനലൂര്‍ ഗവണ്മെന്റ് എച്ച്എസ്എസ്സില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. പി.കെ ഗോപന്‍ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു.…