മണ്ഡലകാലത്ത് പുനലൂർ TB ജംഗ്ഷനിലെ താൽക്കാലിക കടകൾ ഒഴിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണം : LDF പുനലൂർ മുനിസിപ്പല്‍ കമ്മിറ്റി
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ മണ്ഡലകാലവുമായി ബന്ധപ്പെട്ട് TB ജംഗ്ഷനിൽ പ്രവർത്തിക്കുന്ന താൽക്കാലിക കടകൾ ഒഴിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് പുനലൂർ മുനിസിപ്പല്‍ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. 100 കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാണ് ഈ കടകൾ, പുനലൂരിൽ ഉത്സവ അന്തരീക്ഷം ഒരുക്കുന്ന 45…
പത്തനാപുരം എഞ്ചിനീയറിങ് കോളേജിൽ അദ്ധ്യാപക തസ്തികയിൽ താത്കാലിക ഒഴിവ്
പത്തനാപുരം : കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനു ( കേപ് ) കീഴിലുള്ള പത്തനാപുരം എഞ്ചിനീയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഷയത്തിൽ താൽക്കാലിക അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബിയോഡാറ്റയും അസ്സൽ…
സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല പരിപാടികള്‍ കൊല്ലത്ത് സമാപിച്ചു.
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ നടന്നുവരുന്ന അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം ഇന്ന് കൊല്ലത്ത് നടന്നു. വൈകീട്ട് നാല് മണിയോട് കൂടി കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച സഹകരണ ഘോഷയാത്ര ചിന്നക്കടയിൽ സമാപിച്ചു. തുടർന്നു…
അഖിലേന്ത്യ സഹകരണ വാരാഘോഷം പുനലൂരില്‍
പത്തനാപുരം : സർക്കിൾ സഹകരണ യൂണിയൻ എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷവും സഹകാരി സംഗമവും സെമിനാറും പുനലൂർ സർവീസ് സഹകരണ ബാങ്കിൻറെ കലയനാട് ഉള്ള ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ബി സുജാത സമ്മേളനം ഉദ്ഘാടനം ചെയ്തു. സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല…
റബ്ബർ വിലയിടിവ് – “കേന്ദ്ര നയം തിരുത്തിക്കാൻ നമ്മുക്ക് കൈകോർക്കാം” എന്ന സന്ദേശം ഉയർത്തി CITU തൊഴിലാളി കർഷക ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു.
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ : റബ്ബർ ഉൾപ്പെടെയുള്ള തോട്ട വിളകളുടെ വിലയിടിവിൽ നിന്നും തൊഴിലാളികളെയും കർഷകരെയും രക്ഷിക്കാൻ “നമുക്ക് കൈകോർക്കാം” എന്ന സന്ദേശം ഉയർത്തി കൊല്ലം ജില്ലയിലെ കർഷക തൊഴിലാളി ബഹുജന കൂട്ടായ്മ 2023 ശനിയാഴ്ച ഉച്ചക്ക് 2.30…