• Sat. Apr 26th, 2025

True News Live

Reg. No: UDYAM-KL-06-0032415

KSEB വർക്കേഴ്സ് അസോസിയേഷൻ CITU പാലസ്തീൻ ഐക്യദാർഢ്യ സായാഹ്‌ന സദസ്സ് സംഘടിപ്പിച്ചു.

റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍

KSEB വർക്കേഴ്സ് അസോസിയേഷൻ CITU പുനലൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സായാഹ്‌ന സദസ്സ് സംഘടിപ്പിച്ചു. സദസ്സിൽ ഡിവിഷൻ പ്രസിഡന്റ സ മുഹമ്മദ് കബീർ ആധ്യക്ഷ്യം വഹിച്ചു CPI(M) പുനലൂർ ഏരിയ സെക്രട്ടറി സ എസ് ബിജു ഉദ്ഘാടനം ചെയ്തു.

വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ എ കെ ഫൈസൽ ‌ അഭിവാദ്യം ചെയ്തു.ഡിവിഷൻ സെക്രട്ടറി ചന്ദ്രലാൽ പി സ്വാഗതവും ഡിവിഷൻ ട്രെഷറർ സഞ്ജു കോശി കൃതജ്ഞതയും പറഞ്ഞു