• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

Month: October 2023

  • Home
  • മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പുനലൂര്‍ മണ്ഡലം തല നവകേരള സദസ് : ആലോചനയോഗം നടന്നു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പുനലൂര്‍ മണ്ഡലം തല നവകേരള സദസ് : ആലോചനയോഗം നടന്നു

റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂര്‍ : സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പുനലൂര്‍ മണ്ഡലം തല നവകേരള സദസ് എങ്ങനെ നടത്തണമെന്ന് സംബന്ധിച്ച് ആലോചനയോഗം നടന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു യോഗത്തിൽ…

ബാലസംഘം പുനലൂർ ഏരിയ പലസ്തീൻ ഐക്യദാർഢ്യ സദസ്സ്  ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു.

ബാലസംഘം പുനലൂർ ഏരിയ പ്രവർത്തകയോഗവും അംഗത്വവിതരണത്തിന്റെ ഏരിയാതല ഉദ്‌ഘാടനവും പുനലൂർ ബാലകലാഭവനിൽ നടന്നു. ഏരിയ പ്രസിഡന്റ്‌ ആതിര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പുനലൂർ മുനിസിപ്പൽ വൈസ് ചെയർമാൻ ഡി. ദിനേശൻ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ് വിതരണം സംസ്ഥാന കമ്മിറ്റി അംഗം…

കളമശ്ശേരി സംഭവം: വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി

കളമശ്ശേരി സംഭവം: വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ പരത്തുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു. കളമശ്ശേരി സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ്…

KSEB വർക്കേഴ്സ് അസോസിയേഷൻ CITU പാലസ്തീൻ ഐക്യദാർഢ്യ സായാഹ്‌ന സദസ്സ് സംഘടിപ്പിച്ചു.

റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ KSEB വർക്കേഴ്സ് അസോസിയേഷൻ CITU പുനലൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സായാഹ്‌ന സദസ്സ് സംഘടിപ്പിച്ചു. സദസ്സിൽ ഡിവിഷൻ പ്രസിഡന്റ സ മുഹമ്മദ് കബീർ ആധ്യക്ഷ്യം വഹിച്ചു CPI(M) പുനലൂർ ഏരിയ സെക്രട്ടറി സ…

പത്തടിയിലെ  മാലിന്യ പ്ലാന്റ് തീരുമാനം പുന:പരിശോധിക്കണം : പി.എസ്.സുപാല്‍ എം.എല്‍.എ

റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പത്തടിയിലെ മാലിന്യ പ്ലാന്റ് തീരുമാനം പുന:പരിശോധിക്കണം : പി.എസ്.സുപാല്‍ എം.എല്‍.എ, വിശദമായ പരിശോധനയ്ക്കായി ജില്ലാ കളക്ടര്‍ പുനലൂര്‍ ആര്‍.ഡി.ഒ യെ ചുമതലപ്പെടുത്തി. ഇന്ന് നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ പത്തടി മാലിന്യ പ്ലാന്റ് മായി…