ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി സംസാരിക്കും. സോണിയ ഗാന്ധിയായിരിക്കും ചർച്ചയിൽ പാർട്ടിയുടെ മുഖ്യ പ്രഭാഷക. കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. വനിതാസംവരണ ബില്‍ തങ്ങളുടേതാണെന്ന്…
തിരുവനന്തപുരം: സിഎംആര്‍എല്‍ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ വീണാ വിജയനിലൂടെ തന്നിലേക്ക് എത്താനാണ് ആദായ നികുതി വകുപ്പ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ഏജന്‍സിയുടെ വാക്കുകളെ വിശ്വസിച്ചാണല്ലോ നിങ്ങള്‍ ഇതൊക്കെ പറയുന്നത്. ഏജന്‍സി എന്തിനാണ് ഇത്തരമൊരു കാര്യത്തില്‍ എന്റെ സ്ഥാനം…
പാലക്കാട്: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഉടന്‍ കേരളത്തിലേക്ക് എത്തും. പാലക്കാട് ഡിവിഷന് ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഉടന്‍ കൈമാറും. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കാണ് സര്‍വ്വീസ്. സമയക്രമം സംബന്ധിച്ച അന്തിമവിവരം വിദഗ്ധ സമിതി വൈകാതെ കൈമാറും. ഞായറാഴ്ച്ച ഉദ്ഘാടന യാത്ര…
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച തെളിവ് ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഒമ്പത് കേന്ദ്രങ്ങളാണ് ഇഡി റെയ്ഡ് നടത്തിയത്. തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണ് ബിനാമി ഇടപാടുകള്‍ സംബന്ധിച്ച തെളിവുകള്‍…