• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവാർഡ് : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്‍റെ 2022 വർഷത്തെ ജൈവ വൈവിധ്യ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവ വൈവിധ്യ പരിപാലന സമിതി (ബി. എം. സി), ഹരിത വ്യക്തി, മികച്ച സംരക്ഷക കർഷകൻ, മികച്ച സംരക്ഷക കർഷക, ജൈവ വൈവിധ്യ പത്രപ്രവര്‍ത്തകൻ (അച്ചടി…

വാക് ഇന്‍ ഇന്റര്‍വ്യൂ

ഇടുക്കി മെഡിക്കല്‍ കോളേജിൽ ലാബ്ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഡയാലിസിസ് ടെക്നീഷ്യന്‍, അനസ്തേഷ്യ ടെക്നീഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വെള്ളിയാഴ്ച്ച ( 29) ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്കുളള…

നെൽക്കൃഷി പ്രോത്സാഹനത്തിന് കൃഷിഭവനിലൂടെ വിവിധ സേവനങ്ങൾ

കർഷകരുടെ ഉന്നമനവും കാർഷിക മേഖലയുടെ വളർച്ചയും ലക്ഷ്യമിട്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവനുകൾ മുഖേന നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷിഭവനിലൂടെ വിവിധ സേവനങ്ങളാണ് കർഷകർക്ക് ലഭിക്കുന്നത്. കോംപ്രിഹൻസീവ് ഡെവലപ്മെന്റ് ഓഫ് റൈസ് പദ്ധതിയിലൂടെ പാടശേഖര…

ഏഷ്യൻ ഗെയിംസ് വോളിയിൽ ഇന്ത്യ ക്വാര്‍ട്ടറില്‍

ഹാങ്ചൗ: 2023ലെ ഏഷ്യന്‍ ഗെയിംസിലെ പുരുഷന്മാരുടെ വോളിബോളില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ആദ്യ 12ലെത്തിയത്. പൂള്‍ സിയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 3-2നാണ് ഇന്ത്യ കൊറിയയെ തകര്‍ത്തത്. ആദ്യ സെറ്റ് നഷ്ടമായ ഇന്ത്യ…

ഓണം ബമ്പര്‍ ടിക്കറ്റിനെച്ചൊല്ലി തർക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്ത് വെട്ടി കൊലപ്പെടുത്തി

കൊല്ലം: ഓണം ബമ്പര്‍ ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കം മൂലം യുവാവിനെ സുഹൃത്ത് വെട്ടി കൊലപ്പെടുത്തി. കൊല്ലം തേവലക്കരയിലാണ് സംഭവം. തേവലക്കര സ്വദേശി ദേവദാസ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസ് ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ…