• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

എം.എസ്.സി നഴ്സിംഗ് 2023 പ്രവേശനം: റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം

2023-24 അധ്യയന വർഷത്തെ എം.എസ്.സി നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർഹതയുള്ള…

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

നവംബർ 2023 ഡി.എൽ.എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയുടെയും, സെപ്റ്റംബർ 2023 ഡി.എൽ.എഡ് (ജനറൽ) രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെയും, നവംബർ 2023 ഡി.എഡ് 1, 2. 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം…

ഭൂരഹിതരായ എല്ലാവരെയും ഭൂമിയുടെ ഉടമകളാക്കും: മുഖ്യമന്ത്രി

ഭൂരഹിതരായ എല്ലാവർക്കും ഭൂമി നൽകാനും ഭൂമിയുടെ ഉടമകളാക്കി മാറ്റാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണു സർക്കാർ നടത്തുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിയുന്നത്ര വേഗത്തിൽ ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കവടിയാറിൽ റവന്യൂ വകുപ്പ് ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ആസ്ഥാന മന്ദിരമായ…

1130 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1130 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജനുവരി 30ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/39/2024-ഫിൻ. തിയതി 24.01.2024) വിശദാംശങ്ങൾക്കും…

ഏറ്റവും കൂടുതൽ സാമ്പത്തിക മാറ്റം വഹിക്കുന്ന വ്യവസായമായി കായികരംഗം മാറി: മന്ത്രി പി രാജീവ്

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക മാറ്റങ്ങൾ വഹിക്കുന്ന വ്യവസായമായി കായിക രംഗം മാറിയെന്നു വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരളത്തിൽ സ്പോർട്സ് ഉത്പന്നങ്ങളുടെ നിർമാണം വളരെ കുറവാണ്. ഇന്ത്യയിൽത്തന്നെ ജലന്ധറിലും മീററ്റിലുമാണ് ഈ രംഗത്ത് ഏറ്റവുമധികം നിർമാണം നടക്കുന്നത്. ഇതിനിടയിൽ…