തെളിവെടുപ്പിന് ഹാജരാവാത്ത മൂന്ന് ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ച് വിവരാവകാശ കമ്മീഷണർ
ഹൈക്കോടതിയിൽ നിന്ന് ലഭിച്ച വിവരാവകാശ അപേക്ഷയിൽ മറുപടി നൽകാതിരുന്ന എറണാകുളം, തൃശൂർ സ്റ്റാമ്പ് ഡിപ്പോ ഓഫീസർമാർക്ക് സമൻസ് അയക്കാൻ വിവരാവകാശ കമ്മീഷണർ എ എ ഹക്കിം ഉത്തരവായി. തൃശൂർ ആറങ്ങോട്ടുകര പി പി ശബീറിൻ്റെ പരാതിയിൽ തെളിവെടുപ്പിന് ഹാജരാകാതിരുന്നതിനെ തുടർന്നാണ് ഉദ്യോഗസ്ഥരോട്…