• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

Thiruvananthapuram

  • Home
  • കേരളീയത്തിൽ എല്ലാ പരിപാടികളിലുംപ്രവേശനം സൗജന്യം: മന്ത്രി വി.ശിവൻകുട്ടി

കേരളീയത്തിൽ എല്ലാ പരിപാടികളിലുംപ്രവേശനം സൗജന്യം: മന്ത്രി വി.ശിവൻകുട്ടി

*കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകളിൽ സൗജന്യയാത്ര കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മാസ്‌കോട്ട് ഹോട്ടൽ കോൺഫറൻസ് ഹാളിൽ…

പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (25 ബുധൻ) മന്ത്രി കെ രാധാകൃഷ്ണൻ തിരുവനന്തപുരത്ത് നിർവഹിക്കും

പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്കായി നടത്തുന്ന ഉന്നതി വിജ്ഞാന തൊഴിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ്ഗ, പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് (25 ബുധൻ) രാവിലെ 11 മണിക്ക് നിർവഹിക്കും. കേരള നോളെജ്…

എൽ.എൽ.എം പ്രവേശനം – ഓൺലൈൻ ഓപ്ഷനുകൾ ക്ഷണിച്ചു

2023-24 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്‌സിൽ, കേരളത്തിലെ നാല് ഗവ. ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും, ഒമ്പത് സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in ലൂടെ ഒക്ടോബർ…

കനകക്കുന്നിൽ ഇന്ന് വിദേശവിദ്യാർഥിസംഗമം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

33 രാജ്യങ്ങളിലെ 180 വിദ്യാർഥികൾ പങ്കെടുക്കുന്നുകേരളീയത്തിന്റെ ഭാഗമായി ഇന്ന് (ഒക്ടോബർ 19) വൈകിട്ട് അഞ്ചുമണിക്ക് കനകക്കുന്ന് പാലസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി വിദേശവിദ്യാർഥികൾ ഒത്തുകൂടുന്നു. കേരള സർവകലാശാലയയ്ക്കു കീഴിലുള്ള പഠനവകുപ്പുകളിലും കോളജുകളിലും പഠിക്കുന്ന 33 രാജ്യങ്ങളിലെ 180 വിദേശവിദ്യാർഥികളാണ് കേരളീയത്തിനു…

പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് ഉന്നതി സ്കോളർഷിപ്പ്

സമർത്ഥരും പ്രതിഭാശേഷിയുമുള്ള പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ പോയി ബിരുദാനന്തര തലത്തിലുള്ള (അല്ലെങ്കിൽ അതിന് മുകളിലുള്ള) കോഴ്‌സുകൾ പഠിക്കുന്നതിന് ഉന്നതി വിദേശ പഠന സ്കോളർഷിപ്പ് നൽകുന്നു. വിജ്ഞാനത്തിന്റെ വിശാലമായ ആഗോള മേഖലയിലേക്ക് പട്ടികജാതി – പട്ടിക വർഗ മേഖലയിലെ വിദ്യാർത്ഥികളുടെ…