വിഴിഞ്ഞം: സൗജന്യ മണ്ണെണ്ണ വിതരണം ഒരു വർഷത്തേക്ക് കൂടി നീട്ടും – മന്ത്രി അഹമ്മദ് ദേവർകോവിൽ
* കട്ടമരത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരവും ഉടൻ വിതരണം ചെയ്യും വിഴിഞ്ഞം നോർത്ത്, സൗത്ത്, അടിമലത്തുറ എന്നീ മത്സ്യ ഗ്രാമങ്ങളിൽ രജിസ്റ്റർ ചെയ്ത 322 ഔട്ട് ബോർഡ് എഞ്ചിൻ ബോട്ടുകൾക്ക് നിലവിൽ സൗജന്യമായി നൽകി വരുന്ന മണ്ണെണ്ണ ഒരു വർഷം കൂടി നൽകാൻ തീരുമാനിച്ചതായി…
വെട്ടുകാട് പള്ളി തിരുന്നാള്‍: സര്‍ക്കാര്‍ വകുപ്പുകള്‍ പൂര്‍ണസജ്ജം
*തിരക്ക് നിയന്ത്രിക്കാന്‍ കെ.എസ്.ആര്‍.ടിസി പ്രത്യേക സര്‍വീസ് നടത്തും. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. നവംബര്‍ 17 മുതല്‍ 26…
നൃത്ത, സംഗീത വിദ്യാർത്ഥികൾക്ക് ധനസഹായം
തിരുവനന്തപുരം ജില്ലയിലെ സർക്കാർ അംഗീകൃത കോളേജുകളിൽ നൃത്ത, സംഗീത വിഷയങ്ങളിൽ ഒന്നാം വർഷം ബിരുദ, ബിരുദാനന്തര കോഴ് സുകൾക്ക് പഠിയ്ക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വാദ്യോപകരണങ്ങൾ, ആടയാഭരണം എന്നിവ വാങ്ങുന്നതിനായി ധനസഹായംനൽകുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഏറ്റവും പ്രധാനപ്പെട്ട വാദ്യോപകരണം, ആടയാഭരണം വാങ്ങുന്നതിനാണ്…
ആയൂർവേദ/ ഹോമിയോ, സിദ്ധ, യുനാനി/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കള്ള സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ്
2023-24 അധ്യയന വർഷത്തെ ആയൂർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി’/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള മുന്നാം ഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായി സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക്…
കഴക്കൂട്ടം വനിതാ ഐടിഐയിൽ താത്കാലിക ഇൻസ്ട്രക്ടർ ഒഴിവ്
കഴക്കൂട്ടം വനിതാ ഐടിഐയിൽ സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡിൽ EWS വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താത്കാലിക ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. EWS കാറ്റഗറിയുടെ അഭാവത്തിൽ പൊതുവിഭാഗത്തെ പരിഗണിക്കും. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ ഏഴിനു രാവിലെ 10 ന് യോഗ്യത…