ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്, പൊങ്കാല മഹോത്സവം ഫെബ്രുവരി 17 മുതൽ 26 വരെ
**വിപുലമായ ക്രമീകരണങ്ങളുമായി സർക്കാർ വകുപ്പുകൾ**മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ അലോകനയോഗം ചേർന്നു ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനുള്ള തയാറെടുപ്പുകളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി. പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് സർക്കാർ…
സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ അഭിമുഖം
വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ നമസ്‌തേ വിങ്‌സ് ടു ഫ്‌ളൈ എന്ന സന്നദ്ധ സംഘടന വെള്ളനാട് നടത്തുന്ന എസ്.ഒ.എസ് മോഡൽ ഹോമിൽ സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. കരാറടിസ്ഥാനത്തിലാണ്…
മൈ ഭാരത് വളണ്ടിയർമാർക്ക് പരിശീലനം
ദേശീയ ട്രാഫിക് വാരാചരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് 2000 മൈ ഭാരത് വളണ്ടിയർമാർക്ക് റോഡ് സുരക്ഷാ ബോധവൽക്കരണ പരിശീലനം നൽകും. മോട്ടോർ വാഹന വകുപ്പ്, ട്രാഫിക് പോലീസ് എന്നിവയുടെ സഹകരണത്തോടെ നെഹ്റു യുവ കേന്ദ്രയാണ് പരിപാടികൾ ഏകോപിപ്പിക്കുക. ഓരോ ജില്ലയിലും 100 വീതവും…
സി എസ് എസ് ഡി ടെക്നിഷ്യൻ
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സി.എസ്.എസ്.ഡി ടെക്നിഷ്യനെ നിയമിക്കുന്നതിന് 20ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭ്യമാണ്.
ഇന്റർവ്യൂ 25ന്
തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യുനാനി സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 20നകം അപേക്ഷിക്കണം. 25ന് രാവിലെ 11നാണ് ഇന്റർവ്യൂ. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന…