ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന- അതിർത്തിയിൽ പ്രതിഷേധ ഐക്യം തീർത്ത് DYFI
ജനുവരി 20ന് ഡി.വൈ.എഫ്.ഐ കേന്ദ്ര അവഗണനയ്ക്കെതിരെ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയുടെ പ്രചരണാർത്ഥം കേരള -തമിഴ്നാട് അതിർത്തിയായ കോട്ടവാസലിൽ പുനലൂർ ബ്ലോക്ക് കമ്മിറ്റിയും തെങ്കാശി ജില്ലാ കമ്മിറ്റിയും ചേർന്ന് അതിരുകളില്ലാത്ത പ്രതിഷേധം എന്ന പേരിൽ മനുഷ്യചങ്ങല തീർത്തു. ഇന്ന് രാവിലെ (12.1.24)11മണിക്ക് കോട്ടവാസലിൽ കേരള…