• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

Punalur

  • Home
  • മാലിന്യമുക്ത നവകേരളം : പുനലൂര്‍ നഗരസഭ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു.

മാലിന്യമുക്ത നവകേരളം : പുനലൂര്‍ നഗരസഭ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു.

പുനലൂര്‍ : കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി പുനലൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 14 ശനിയാഴ്ച രാവിലെ 8 മണിക്ക് ടിബി ജംഗ്ഷനില്‍ പുനലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബി. സുജാത…

സംരംഭക വർഷം 2.0 : വ്യവസായ വകുപ്പിൻ്റെ ബോധവൽക്കരണ പരിപാടി

റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ : സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “സംരംഭക വർഷം 2.0” പദ്ധതിയുടെ പുനലൂർ നഗരസഭതല പൊതു ബോധവത്കരണ പരിപാടി ഒക്ടോബർ 19 ന് വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് നഗരസഭ കോൺഫറൻസ്…

ഇന്ന് ലോക കാഴ്ച ദിനം : പുനലൂർ പട്ടണത്തിൽ ജനങ്ങൾക്ക് അവബോധ സന്ദേശം നല്‍കി കണ്ണാശുപത്രികള്‍

റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ : ഇന്ന് ലോക കാഴ്ച ദിനം, നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ന് പുനലൂർ പട്ടണത്തിൽ വിവിധ കണ്ണാശുപത്രികളുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് അവബോധ സന്ദേശവും, നോട്ടീസ് വിതരണവും…

ദേശീയ പാതയില്‍ ആളെ കൊല്ലി കുഴികള്‍; വാഴവെച്ച് പ്രതിഷേധിച്ച് – DYFI

ആര്യങ്കാവ് : മുറിയ പാഞ്ചാലിൽ പലത്തിനോട് ചേര്‍ന്ന് റോഡിനു നടുവിലായി റോഡ്‌ തകര്‍ന്ന് വലിയ കുഴി ഉണ്ടായിരിക്കുകയാണ്. ഇത് മൂലം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ആകാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. ദിനവും നിരവധി ഇരുചക്രവാഹന യാത്രക്കാര്‍ ഇവിടെ അപകടത്തില്‍ പെടുന്നു. അന്തര്‍ സംസ്ഥാന…

തിരുവനന്തപുരം – പുനലൂർ – അങ്കമാലി ഉൾപ്പെടുന്ന മലയോര ഹൈവേ വഴി AC, ലോ ഫ്ളോർ, ജനത,MULTI ആക്സിൽ, SWIFT, സെമി സ്ലീപ്പർ ബസ് സര്‍വീസ് അനുവദിക്കുക – DYFI

പുനലൂർ : മലയോര ഹൈവേയിലൂടെ ദീർഘദൂര ബസ് സർവീസുകളുടെ ആവശ്യകത ഉയർന്നു വരുന്നുണ്ട്. മലയോര ഹൈവേ പണി പൂർത്തിയായതോടെ തിരുവനന്തപുരം അങ്കമാലി റൂട്ടിൽ എംസി റോഡിന് സമാന്തരമായി തിരക്ക് കുറഞ്ഞ് സഞ്ചരിക്കാൻ കഴിയുന്നുണ്ട്. എന്നാൽ ലോ ഫ്ലോർ,എ.സി ബസുകൾ ഒന്നുപോലും റൂട്ടിലൂടെ…