പുനലൂര്‍ നഗരസഭയില്‍ ഭരണ പ്രതിപക്ഷ കയ്യാങ്കളി – LDF അംഗങ്ങളെ UDF അംഗങ്ങള്‍ കയ്യേറ്റം ചെയ്തതായി പരാതി, UDF അക്രമത്തില്‍ പ്രതിഷേധിച്ച് LDF പ്രകടനവും, യോഗവും സംഘടിപ്പിച്ചു
റിപ്പോര്‍ട്ടര്‍ : അച്ചു പ്രദീപ് പുനലൂര്‍ : നഗരസഭയില്‍ കൌണ്‍സില്‍ യോഗം ചേരുന്നതിന് മുമ്പ് മിനിട്ട്സ് ആവശ്യപെട്ട് UDF അംഗങ്ങള്‍ LDF അംഗങ്ങളെ കൌണ്‍സില്‍ ഹാളില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ഉപരോധം സംഘടിപ്പിച്ചു. പോലീസും മുതിര്‍ന്ന അംഗങ്ങളുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മിനിട്ട്സ്…
പുനലൂർ ഗവ.എച്ച്എസ്എസിന് ചാംപ്യൻഷിപ്
പുനലൂർ : പത്തനാപുരത്ത് നട ന്ന് പുനലൂർ ഉപജില്ല കലോത്സവ ത്തിൽ പുനലൂർ ഗവ എച്ച്എസ്എ സിന് ഓവറോൾ ചാമ്പ്യൻഷിപ്. കഴിഞ്ഞ ദിവസം നടന്ന ഉപജില്ല ശാസ്ത്രോത്സവത്തിലും ഈ സ്കൂൾ ഓവറോൾ നേടിയിരുന്നു. യുപി വിഭാഗത്തിൽ 70 പോയിന്റും, എച്ച്എസ്എസ് വിഭാഗത്തിൽ…
കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രമേളയ്ക്ക് പുനലൂരില്‍ തുടക്കമായി
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂര്‍ : കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രമേള നവംബര്‍ 9, 10 തീയതികളില്‍ പുനലൂരില്‍ നടക്കും, പുനലൂര്‍ ഗവണ്മെന്റ് എച്ച്എസ്എസ്സില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. പി.കെ ഗോപന്‍ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു.…
ഭീമ സൂപ്പർ സർപ്രൈസ് : സ്വർണ്ണനാണയ വിതരണം പുനലൂരിൽ നടത്തി
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ സ്വർണ്ണ വ്യാപാരികളായ ഭീമ ഗ്രൂപ്പിൻറെ ഭീമ സൂപ്പർ സർപ്രൈസ് ഒക്ടോബർ 13ന് ആരംഭിച്ചു ആദ്യ 15 ദിവസത്തെ ദിവസേനയുള്ള നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികൾക്കുള്ള സ്വർണ്ണനാണയ വിതരണം പുനലൂരിൽ നടത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പുനലൂര്‍ മണ്ഡലം തല നവകേരള സദസ് : ആലോചനയോഗം നടന്നു
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂര്‍ : സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പുനലൂര്‍ മണ്ഡലം തല നവകേരള സദസ് എങ്ങനെ നടത്തണമെന്ന് സംബന്ധിച്ച് ആലോചനയോഗം നടന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു യോഗത്തിൽ…