കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ ദില്ലി മാർച്ച് : തെക്കൻ മേഖലാ വാഹനജാഥ ആരംഭിച്ചു
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂര്‍ : പിഎഫ്ആർഡിഎ നിയമം പിൻവ ലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന ജീവനക്കാരും അധ്യാപകരും അണിനിരക്കുന്ന നവംബർ മൂന്നിലെ ദില്ലി മാർച്ചിന്റെ പ്രചാരണാർഥമുള്ള തെക്കൻ മേഖലാ വാഹനജാഥ…
പുനലൂർ താലൂക്ക് ആശുപത്രിയിൽ ജോലി ഒഴിവ്
പുനലൂർ: താലൂക്ക് ആശുപത്രിയിൽ താഴെ പറയുന്ന തസ്തികകളിൽ താത്‌കാലിക ഒഴിവുണ്ടെന്ന് അറിയിച്ചു. 1.ഡോക്ടർ-യോഗ്യത: എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്‌ട്രേഷൻ 2.എക്കോ ടെക്‌നീഷ്യൻ-യോഗ്യത: ബി.വി.സി.ടി.നാലുവർഷ ബിരുദ കോഴ്‌സ്, ഒരുവർഷത്തെ ഇന്റേൺഷിപ്പ്, അല്ലെങ്കിൽ ഡി.വി.സി.ടി.രണ്ടുവർഷ കോഴ്‌സ്, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. കൂടാതെ കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും.…
കരവാളൂർ മുട്ടറ – മൂലരം റോഡിലെ വെള്ളക്കെട്ട് പരിഹരിക്കണം – DYFI
പുനലൂർ : കരവാളൂർ പഞ്ചായത്തിൽ മുട്ടറ – മൂലരം റോഡിൽ വെള്ളം കെട്ടി കിടക്കുന്നത് മൂലം വഴി യാത്രകാർക്കും ഇരുചക്ര വാഹനങ്ങൾക്കും, നൂറു കണക്കിന് സ്കൂൾ കുട്ടികൾക്കും വലിയ യാത്രാ ക്ലേശമാണ് ഉണ്ടാകുന്നത്. ഇതിന് ശ്വാശത പരിഹാരം കാണുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന്…
കലയനാട് തുണ്ടുവിള (ഗാംഗിൽ)കമലാസനന്റെ ഭാര്യ രാഗിണി (65) നിര്യാതയായി
കലയനാട് തുണ്ടുവിള (ഗാംഗിൽ)കമലാസനന്റെ ഭാര്യ രാഗിണി (65) നിര്യാതയായി സംസ്കാരം ഇന്ന് (07/10/2023) ഉച്ചയ്ക്ക് 3 മണിക്ക് കലയനാട്ടെ വീട്ടു വളപ്പിൽ
17 കോടിയുടെ റെക്കോര്‍ഡ് വില്പ്പനയുമായി കാഷ്യു കോര്‍പ്പറേഷന്‍
ഓണക്കാലത്ത് 17 കോടി രൂപയുടെ റെക്കോര്‍ഡ് വില്പനയാണ് കാഷ്യൂ കോര്‍പ്പറേഷന്‍ നടത്തിയത്. 5.75 കോടി രൂപയുടെ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ വില്പ്പന ഫ്രാഞ്ചൈസി- ഫാക്ടറി ഔട്ട്‌ലെറ്റ്കള്‍ വഴിയാണ് നടത്തിയത് . ഓണത്തോടനുബന്ധിച്ച് കശുവണ്ടി പരിപ്പും മൂല്യവര്‍ധിത ഉത്പ്പന്നങ്ങളും വാങ്ങിയ ഉപഭോക്താക്കള്‍ക്ക് നല്‍കിയ കൂപ്പണ്‍…