സർക്കാർ തോട്ടങ്ങളിൽ : സർക്കാർ വർധിപ്പിച്ച കൂലി നൽകണം – സി.ഐ.റ്റി.യു
പുനലൂർ : സർക്കാർ തോട്ടങ്ങളിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കൂലി ഉടൻ വിതരണം ചെയ്യണമെന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ(CITU) സംസ്ഥാന പ്രസിഡന്റ് എസ് ജയമോഹൻ കേരള തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. SFCK, RPL…
പുനലൂരിൽ സ്റ്റോക് ഉൾപ്പെടെ ഫുട് വെയർ, ഫാൻസി, ഹോം അപ്ലൈൻസസ് ഷോപ്പ് വില്പനക്ക്
പുനലൂരിൽ സ്റ്റോക് ഉൾപ്പെടെ ഫുട് വെയർ, ഫാൻസി, ഹോം അപ്ലൈൻസസ് ഷോപ്പ് വില്പനക്ക്Running businesses for sale at Punalur with stock and infrastructureShop is RentedAt Post Office Junction PunalurMob No : 7592079199
സാധ്യതകളിലേക്ക് വാതിൽ തുറന്ന് മെഗാ തൊഴിൽമേള സംഘടിപ്പിച്ചു
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ : നഗരസഭ നേതൃത്വത്തിൽ പുനലൂർ സെൻറ് ഗൊരേത്തി ഹൈസ്കൂളിൽ ആയിരുന്നു ഇൻറർവ്യൂ. തൊഴിൽമേള കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ബി സുജാത അധ്യക്ഷയായി. വൈസ് ചെയർമാൻ…
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന- അതിർത്തിയിൽ പ്രതിഷേധ ഐക്യം തീർത്ത് DYFI
ജനുവരി 20ന് ഡി.വൈ.എഫ്.ഐ കേന്ദ്ര അവഗണനയ്ക്കെതിരെ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയുടെ പ്രചരണാർത്ഥം കേരള -തമിഴ്നാട് അതിർത്തിയായ കോട്ടവാസലിൽ പുനലൂർ ബ്ലോക്ക് കമ്മിറ്റിയും തെങ്കാശി ജില്ലാ കമ്മിറ്റിയും ചേർന്ന് അതിരുകളില്ലാത്ത പ്രതിഷേധം എന്ന പേരിൽ മനുഷ്യചങ്ങല തീർത്തു. ഇന്ന് രാവിലെ (12.1.24)11മണിക്ക് കോട്ടവാസലിൽ കേരള…
പുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ മെഗാ തൊഴിൽമേള
പുനലൂർ : മുൻസിപ്പാലിറ്റി കുടുംബശ്രീ ജില്ലാ മിഷൻ കൊല്ലം, കേരള നോളജ് ഇക്കോണമി മിഷൻ, വ്യവസായ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2024 ജനുവരി 13ന് St.Georgitti Higher Secondary School വച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു +2 , ITI,…