അദ്ധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവ്
പത്തനാപുരം : കേരള സർക്കാർ നിയന്ത്രണത്തിലുള്ള പത്തനാപുരം എഞ്ചിനീയറിംഗ് കോളേജിൽ (കേപ്പ് ) കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ താൽക്കാലിക അദ്ധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ എം. ടെക് ഫസ്റ്റ് ക്ലാസ്സ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബിയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും…
പത്തനാപുരം എഞ്ചിനീയറിങ് കോളേജിൽ അദ്ധ്യാപക തസ്തികയിൽ താത്കാലിക ഒഴിവ്
പത്തനാപുരം : കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനു ( കേപ് ) കീഴിലുള്ള പത്തനാപുരം എഞ്ചിനീയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഷയത്തിൽ താൽക്കാലിക അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബിയോഡാറ്റയും അസ്സൽ…
പുനലൂരില്‍ എസ്എന്‍ ട്രസ്റ്റ് റീജിയന്‍ തെരഞ്ഞെടുപ്പ് നടന്നു.
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ : എസ് എൻ ട്രസ്റ്റ് റീജിയൻ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന പാനിലും ഗോകുലം ഗോപാലൻ നയിക്കുന്ന പാനലും തമ്മിൽ വാശിയേറിയ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടന്നു. കൊല്ലം, പുനലൂർ എന്നിവിടങ്ങളില്‍ ആണ് പ്രധാനമായി തെരഞ്ഞെടുപ്പ്…
കേപ്പിൽ ബി.ടെക് സ്പോട്ട് അഡ്മിഷൻ
കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള തൃക്കരിപ്പൂർ (9847690280), തലശേരി (9446654587), വടകര (9446848483), പുന്നപ്ര (9447960387), കിടങ്ങൂർ (9446929210), ആറൻമുള (9846399026), പത്തനാപുരം (9961474288), പെരുമൺ (9447013719), മുട്ടത്തറ (9447246553) എൻജിനിയറിങ് കോളജുകളിൽ കമ്പ്യൂട്ടർ സയൻസ് അടക്കമുള്ള…
പുനലൂരിൽ കനത്ത മഴ : ചാലിയക്കരപ്പുഴ കരകവിഞ്ഞൊഴുകുന്നു
പുനലൂർ : താലൂക്കിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും രണ്ടു ദിവസങ്ങളായി മഴ കനക്കുന്നു. പുനലൂരിന്റെ കിഴക്കൻ പ്രദേശങ്ങളായ ആര്യങ്കാവ്, തെന്മല എന്നിവിടങ്ങളിലും മഴ തോരാതെ പെയ്യുകയാണ്. തെന്മല ഉറുകുന്ന് മൈതാനത്തിൽ വെള്ളം കയറി. വെള്ളം കയറുന്നതിന് തൊട്ട് മുൻപ് വരെ പഞ്ചായത്ത് മേള…