ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമം ബോധവല്‍ക്കരണ പരിപാടിയും ന്യൂ ഇയര്‍ ആഘോഷവും സംഘടിപ്പിച്ചു
ജില്ലാ പഞ്ചായത്തും സാമൂഹിക നീതി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമം ബോധവല്‍ക്കരണ പരിപാടിയുടെയും ന്യൂ ഇയര്‍ ആഘോഷത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ എ…
ലാബ് ടെക്നീഷന്‍ നിയമനം
കോട്ടാങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ജനുവരി 24 ന് വാക്ക് -ഇന്‍ -ഇന്റര്‍വ്യൂ നടത്തും.യോഗ്യരായവര്‍ അന്നേ ദിവസം രാവിലെ 11 ന് മുന്‍പായി കോട്ടാങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 01/01/2024 ന് 40 വയസ്. യോഗ്യത:…
കോന്നി മെഡിക്കല്‍ കോളജ് : ആദ്യവര്‍ഷനഴ്സിംഗ് വിദ്യാര്‍ഥികള്‍ എത്തി ആഘോഷമായി പ്രവേശനോത്സവം
കോന്നി മെഡിക്കല്‍ കോളജിലെ നഴ്സിംഗ് വിദ്യാര്‍ഥികളുടെ ആദ്യബാച്ച് പ്രവേശനോത്സവം ആഘോഷമായി. എം എല്‍ എ അഡ്വ. കെ യു ജനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. എം ബി ബി എസ് വിദ്യാര്‍ഥികള്‍ക്കായുള്ള എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് ഇവിടെ നഴ്സിംഗ്…
പുനലൂരില്‍ എസ്എന്‍ ട്രസ്റ്റ് റീജിയന്‍ തെരഞ്ഞെടുപ്പ് നടന്നു.
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ : എസ് എൻ ട്രസ്റ്റ് റീജിയൻ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന പാനിലും ഗോകുലം ഗോപാലൻ നയിക്കുന്ന പാനലും തമ്മിൽ വാശിയേറിയ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടന്നു. കൊല്ലം, പുനലൂർ എന്നിവിടങ്ങളില്‍ ആണ് പ്രധാനമായി തെരഞ്ഞെടുപ്പ്…
തിരുവനന്തപുരം – പുനലൂർ – അങ്കമാലി ഉൾപ്പെടുന്ന മലയോര ഹൈവേ വഴി AC, ലോ ഫ്ളോർ, ജനത,MULTI ആക്സിൽ, SWIFT, സെമി സ്ലീപ്പർ ബസ് സര്‍വീസ് അനുവദിക്കുക – DYFI
പുനലൂർ : മലയോര ഹൈവേയിലൂടെ ദീർഘദൂര ബസ് സർവീസുകളുടെ ആവശ്യകത ഉയർന്നു വരുന്നുണ്ട്. മലയോര ഹൈവേ പണി പൂർത്തിയായതോടെ തിരുവനന്തപുരം അങ്കമാലി റൂട്ടിൽ എംസി റോഡിന് സമാന്തരമായി തിരക്ക് കുറഞ്ഞ് സഞ്ചരിക്കാൻ കഴിയുന്നുണ്ട്. എന്നാൽ ലോ ഫ്ലോർ,എ.സി ബസുകൾ ഒന്നുപോലും റൂട്ടിലൂടെ…