മാലിന്യമുക്തം നവകേരളം: കുട്ടികളുടെ ഹരിതസഭ 14 ന്
പാലക്കാട് : ജില്ലയിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴിലുള്ള യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ചുരുങ്ങിയത് 10 കുട്ടികളെ എങ്കിലും പങ്കെടുപ്പിച്ചുകൊണ്ടുള്ള കുട്ടികളുടെ ഹരിതസഭയിലൂടെ ഇനി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യപരിപാലന നിരീക്ഷണം നടക്കും. നവംബര്‍ 14 ന്…
പാലക്കാട് ജില്ലയിലെ എല്‍.പി.ജി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് നിശ്ചയിച്ചു
പാലക്കാട് ജില്ലയിലെ എല്‍.പി.ജി ഏജന്‍സികളില്‍ നിന്നും റീഫില്‍ സിലിണ്ടറുകള്‍ ഉപഭോക്താക്കളുടെ വീട്ടില്‍ എത്തിച്ചു നല്‍കുന്നതിന് ജില്ലാ കലക്ടര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ് നിശ്ചയിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറിന്റെ നിലവിലെ വില ഒന്നിന് 921.50 രൂപയും വ്യാവസായിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ നിലവിലെ വില…
തമിഴ്നാട് തീരത്തിന് മുകളിൽ ചക്രവാത ചുഴി നിലനിക്കുന്നു.
വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു അറബികടലിൽ ന്യൂന മർദ്ദ സാധ്യത തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 36 മണിക്കൂറിനുള്ളിൽ ചക്രവാത ചുഴി തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ…
ആലത്തൂര്‍ മത്സ്യ ഭവന്‍ കെട്ടിടം ഉദ്ഘാടനം ഒന്‍പതിന് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും
ആലത്തൂര്‍ : മത്സ്യ ഭവന്‍ കെട്ടിടം ഉദ്ഘാടനം ഒക്ടോബര്‍ ഒന്‍പതിന് വൈകിട്ട് നാലിന് മംഗലം മത്സ്യവിത്തുത്പാദന കേന്ദ്രത്തിന് സമീപം ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകും. അഡ്വ. കെ.…
അട്ടപ്പാടിയിൽ ഊരിന്റെ താരാട്ട്പദ്ധതി മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന ഊരിന്റെ താരാട്ട് പദ്ധതി പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ – ദേവസ്വം – പാർലമെന്ററികാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മൂന്ന് ഘട്ടങ്ങളായാണ് ഊരിന്റെ താരാട്ട് പദ്ധതി നടപ്പാക്കുന്നത്. അട്ടപ്പാടിക്കായി ആവിഷ്കരിക്കുന്ന വിവിധ…