• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

National

  • Home
  • കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ ദില്ലി മാർച്ച് : തെക്കൻ മേഖലാ വാഹനജാഥ ആരംഭിച്ചു

കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ ദില്ലി മാർച്ച് : തെക്കൻ മേഖലാ വാഹനജാഥ ആരംഭിച്ചു

റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂര്‍ : പിഎഫ്ആർഡിഎ നിയമം പിൻവ ലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന ജീവനക്കാരും അധ്യാപകരും അണിനിരക്കുന്ന നവംബർ മൂന്നിലെ ദില്ലി മാർച്ചിന്റെ പ്രചാരണാർഥമുള്ള തെക്കൻ മേഖലാ വാഹനജാഥ…

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം.

ചെന്നൈ: ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം. ബാറ്റിങ് ദുഷ്കരമായ ചെപ്പോക്കിൽ, തുടക്കത്തിലെ തകർച്ചയില്‍നിന്ന് ഉയർന്നെഴുന്നേറ്റ ഇന്ത്യ 42–ാം ഓവറിൽ വിജയലക്ഷ്യമായ 200 റൺസ് മറികടന്നു. വിരാട് കോലിയുടേയും കെ.എൽ. രാഹുലിന്റേയും ഇന്നിങ്സുകൾ ഇന്ത്യൻ…

ഗഗൻയാൻ : പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ട് ഐഎസ്ആര്‍ഒ

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആളില്ലാ പരീക്ഷണത്തിന് ഐഎസ്ആർഒ തുടക്കമിടുന്നു. സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ ഈമാസം അവസാനം നടക്കും. വിക്ഷേപണത്തിന്റെ ആദ്യ നിമിഷങ്ങളിൽ അപ്രതീക്ഷിത അപകടമുണ്ടായേക്കാം. ഇത് മുന്നിൽക്കണ്ടുള്ള ക്ഷമതാപരിശോധനയാണ് ഇത്.…