പ്രളയബാധിതർക്ക്കുടുംബശ്രീ നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ വിതരണം ഇന്ന്
കോട്ടയം: പാറത്തോട് ഗ്രാമപഞ്ചായത്തിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കുടുംബശ്രീ നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം ഇന്ന് (തിങ്കളാഴ്ച്ച, ജനുവരി 8) ഉച്ചയ്ക്ക് 12 ന് സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ . വാസവൻ നിർവഹിക്കും. രണ്ട് വീടുകളാണ് 10.17…
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അനാരോഗ്യംമൂലം കാനം രാജേന്ദ്രൻ സി.പി.ഐ. സംസ്ഥാനസെക്രട്ടറിസ്ഥാനത്ത് നിന്ന് അവധിയെടുക്കാൻ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വത്തിന് അപേക്ഷ നൽകിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതുമൂലം അദ്ദേഹം…
കോട്ടയം വെള്ളൂർ പേപ്പർ മില്ലിൽ വൻ തീപിടിത്തം
കോട്ടയം: വെള്ളൂർ പേപ്പർ മില്ലിൽ (കെപിപിഎൽ) വൻ തീപിടിത്തം. ഇന്ന് വൈകിട്ട് ആറുമണിയോട് കൂടിയായിരുന്നു സംഭവം. രണ്ടുപേർക്ക് പൊള്ളലേറ്റു. 8 ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പേപ്പർ മെഷീനിന്‍റെ ഭാഗത്താണ് തീപിടിച്ചത്. മെഷീനുകൾ അടക്കം കത്തി നശിച്ചു. പരിസരമാകെ കറുത്ത…