പുനലൂരില്‍ എസ്എന്‍ ട്രസ്റ്റ് റീജിയന്‍ തെരഞ്ഞെടുപ്പ് നടന്നു.
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ : എസ് എൻ ട്രസ്റ്റ് റീജിയൻ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന പാനിലും ഗോകുലം ഗോപാലൻ നയിക്കുന്ന പാനലും തമ്മിൽ വാശിയേറിയ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടന്നു. കൊല്ലം, പുനലൂർ എന്നിവിടങ്ങളില്‍ ആണ് പ്രധാനമായി തെരഞ്ഞെടുപ്പ്…
പ്രശസ്ത ചലച്ചിത്ര നടൻ കുണ്ടറ ജോണി (71) അന്തരിച്ചു.
പ്രശസ്ത ചലച്ചിത്ര നടൻ കുണ്ടറ ജോണി (71) അന്തരിച്ചു. 1979 ൽ പുറത്ത് വന്ന അഗ്നിപർവതം ആണ് ആദ്യ ചിത്രം. 100ൽ അധികം ചിത്രങ്ങളിൽ വേഷമിട്ട ജോണി മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും വേഷമിട്ടു.. MSc മാത്‍സ് ബിരുദധാരിയായിരുന്ന…
“അഴകോടെ വെട്ടിക്കവല” പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്
മാലിന്യമുക്തത്തില്‍ അഴകോടെ വെട്ടിക്കവല പദ്ധതിയുമായി വെട്ടിക്കവല ഗ്രാമപഞ്ചായത്ത്. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ 117 ദിവസം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം. ജനപങ്കാളിത്തത്തോടെയുള്ള വിവിധ ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ ജനുവരി 26ന് സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.…