ഭീമ സൂപ്പർ സർപ്രൈസ് : സ്വർണ്ണനാണയ വിതരണം പുനലൂരിൽ നടത്തി
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ സ്വർണ്ണ വ്യാപാരികളായ ഭീമ ഗ്രൂപ്പിൻറെ ഭീമ സൂപ്പർ സർപ്രൈസ് ഒക്ടോബർ 13ന് ആരംഭിച്ചു ആദ്യ 15 ദിവസത്തെ ദിവസേനയുള്ള നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികൾക്കുള്ള സ്വർണ്ണനാണയ വിതരണം പുനലൂരിൽ നടത്തി.
തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സ്പെഷ്യൽ കൺവെൻഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ കൺവെൻഷൻ പുനലൂരിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ കൺവെൻഷൻ പുനലൂരിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദനം: മന്ത്രി വീണാ ജോർജ് അടിയന്തര റിപ്പോർട്ട് തേടി
കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ ട്യൂഷൻ സെന്റർ അധ്യാപകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ ഉന്നതലതല ഉദ്യോഗസ്ഥർ സന്ദർശിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പുനലൂര്‍ മണ്ഡലം തല നവകേരള സദസ് : ആലോചനയോഗം നടന്നു
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂര്‍ : സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പുനലൂര്‍ മണ്ഡലം തല നവകേരള സദസ് എങ്ങനെ നടത്തണമെന്ന് സംബന്ധിച്ച് ആലോചനയോഗം നടന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു യോഗത്തിൽ…
ബാലസംഘം പുനലൂർ ഏരിയ പലസ്തീൻ ഐക്യദാർഢ്യ സദസ്സ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു.
ബാലസംഘം പുനലൂർ ഏരിയ പ്രവർത്തകയോഗവും അംഗത്വവിതരണത്തിന്റെ ഏരിയാതല ഉദ്‌ഘാടനവും പുനലൂർ ബാലകലാഭവനിൽ നടന്നു. ഏരിയ പ്രസിഡന്റ് ആതിര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പുനലൂർ മുനിസിപ്പൽ വൈസ് ചെയർമാൻ ഡി. ദിനേശൻ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ് വിതരണം സംസ്ഥാന കമ്മിറ്റി അംഗം…