• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

Kollam

  • Home
  • സാധ്യതകളിലേക്ക് വാതിൽ തുറന്ന് മെഗാ തൊഴിൽമേള സംഘടിപ്പിച്ചു

സാധ്യതകളിലേക്ക് വാതിൽ തുറന്ന് മെഗാ തൊഴിൽമേള സംഘടിപ്പിച്ചു

റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ : നഗരസഭ നേതൃത്വത്തിൽ പുനലൂർ സെൻറ് ഗൊരേത്തി ഹൈസ്കൂളിൽ ആയിരുന്നു ഇൻറർവ്യൂ. തൊഴിൽമേള കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ബി സുജാത അധ്യക്ഷയായി. വൈസ് ചെയർമാൻ…

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന- അതിർത്തിയിൽ പ്രതിഷേധ ഐക്യം തീർത്ത് DYFI

ജനുവരി 20ന് ഡി.വൈ.എഫ്.ഐ കേന്ദ്ര അവഗണനയ്ക്കെതിരെ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയുടെ പ്രചരണാർത്ഥം കേരള -തമിഴ്നാട് അതിർത്തിയായ കോട്ടവാസലിൽ പുനലൂർ ബ്ലോക്ക് കമ്മിറ്റിയും തെങ്കാശി ജില്ലാ കമ്മിറ്റിയും ചേർന്ന് അതിരുകളില്ലാത്ത പ്രതിഷേധം എന്ന പേരിൽ മനുഷ്യചങ്ങല തീർത്തു. ഇന്ന് രാവിലെ (12.1.24)11മണിക്ക് കോട്ടവാസലിൽ കേരള…

അദ്ധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവ്

പത്തനാപുരം : കേരള സർക്കാർ നിയന്ത്രണത്തിലുള്ള പത്തനാപുരം എഞ്ചിനീയറിംഗ് കോളേജിൽ (കേപ്പ് ) കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ താൽക്കാലിക അദ്ധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ എം. ടെക് ഫസ്റ്റ് ക്ലാസ്സ്‌ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബിയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും…

പുനലൂർ നഗരസഭയുടെ നേതൃത്വത്തിൽ മെഗാ തൊഴിൽമേള

പുനലൂർ : മുൻസിപ്പാലിറ്റി കുടുംബശ്രീ ജില്ലാ മിഷൻ കൊല്ലം, കേരള നോളജ് ഇക്കോണമി മിഷൻ, വ്യവസായ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2024 ജനുവരി 13ന് St.Georgitti Higher Secondary School വച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു +2 , ITI,…

താത്ക്കാലിക നിയമനം

പുനലൂര്‍ താലൂക്കാസ്ഥാന ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജമെന്റ് കമ്മിറ്റിയുടെ പരിധിയില്‍ താത്ക്കാലികനിയമനം നടത്തും. തസ്തികകളും യോഗ്യതയും ഡോക്ടര്‍ :അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എം ബി ബി എസ് ബിരുദവും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും സി എസ് എസ് ഡി ടെക്നിഷ്യന്‍:…