പുനലൂർ താലൂക്ക് ആശുപത്രിയിൽ ജോലി ഒഴിവ്
പുനലൂർ: താലൂക്ക് ആശുപത്രിയിൽ താഴെ പറയുന്ന തസ്തികകളിൽ താത്‌കാലിക ഒഴിവുണ്ടെന്ന് അറിയിച്ചു. 1.ഡോക്ടർ-യോഗ്യത: എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്‌ട്രേഷൻ 2.എക്കോ ടെക്‌നീഷ്യൻ-യോഗ്യത: ബി.വി.സി.ടി.നാലുവർഷ ബിരുദ കോഴ്‌സ്, ഒരുവർഷത്തെ ഇന്റേൺഷിപ്പ്, അല്ലെങ്കിൽ ഡി.വി.സി.ടി.രണ്ടുവർഷ കോഴ്‌സ്, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. കൂടാതെ കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും.…
സൗരോർജ പ്രഭയിൽ ലൈഫ്
കൊല്ലം : ജില്ലയിൽ ലൈഫ് പദ്ധതിയിൽ ഒരുങ്ങിയ 29വീട് തിളങ്ങുന്നത് സൗരോർജ പ്രഭയിൽ. പുരപ്പുറ സോളാർ പ്ലാന്റ് സ്ഥാപിച്ച് സൗജന്യ വൈദ്യുതിയും വരുമാനവും ഉറപ്പാക്കുന്ന ഹരിതോർജ വരുമാന പദ്ധതിയുടെ ഭാഗമായാണിത്. അനെർട്ടിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയിൽ 29ലൈഫ് പദ്ധതി…
കലയനാട് തുണ്ടുവിള (ഗാംഗിൽ)കമലാസനന്റെ ഭാര്യ രാഗിണി (65) നിര്യാതയായി
കലയനാട് തുണ്ടുവിള (ഗാംഗിൽ)കമലാസനന്റെ ഭാര്യ രാഗിണി (65) നിര്യാതയായി സംസ്കാരം ഇന്ന് (07/10/2023) ഉച്ചയ്ക്ക് 3 മണിക്ക് കലയനാട്ടെ വീട്ടു വളപ്പിൽ
ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം
തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു ആനത്തലവട്ടം ആനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ സംഘാടനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു. തൊഴിലാളികളുടെ പൊതുവിലും, കയർതൊഴിലാളികളുടെ പ്രത്യേകിച്ചും അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം…
17 കോടിയുടെ റെക്കോര്‍ഡ് വില്പ്പനയുമായി കാഷ്യു കോര്‍പ്പറേഷന്‍
ഓണക്കാലത്ത് 17 കോടി രൂപയുടെ റെക്കോര്‍ഡ് വില്പനയാണ് കാഷ്യൂ കോര്‍പ്പറേഷന്‍ നടത്തിയത്. 5.75 കോടി രൂപയുടെ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ വില്പ്പന ഫ്രാഞ്ചൈസി- ഫാക്ടറി ഔട്ട്‌ലെറ്റ്കള്‍ വഴിയാണ് നടത്തിയത് . ഓണത്തോടനുബന്ധിച്ച് കശുവണ്ടി പരിപ്പും മൂല്യവര്‍ധിത ഉത്പ്പന്നങ്ങളും വാങ്ങിയ ഉപഭോക്താക്കള്‍ക്ക് നല്‍കിയ കൂപ്പണ്‍…