സംരംഭക വർഷം 2.0 : വ്യവസായ വകുപ്പിൻ്റെ ബോധവൽക്കരണ പരിപാടി
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ : സംസ്ഥാന സർക്കാർ വ്യവസായ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന “സംരംഭക വർഷം 2.0” പദ്ധതിയുടെ പുനലൂർ നഗരസഭതല പൊതു ബോധവത്കരണ പരിപാടി ഒക്ടോബർ 19 ന് വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് നഗരസഭ കോൺഫറൻസ്…
ഇന്ന് ലോക കാഴ്ച ദിനം : പുനലൂർ പട്ടണത്തിൽ ജനങ്ങൾക്ക് അവബോധ സന്ദേശം നല്‍കി കണ്ണാശുപത്രികള്‍
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ : ഇന്ന് ലോക കാഴ്ച ദിനം, നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ന് പുനലൂർ പട്ടണത്തിൽ വിവിധ കണ്ണാശുപത്രികളുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് അവബോധ സന്ദേശവും, നോട്ടീസ് വിതരണവും…
ദേശീയ പാതയില്‍ ആളെ കൊല്ലി കുഴികള്‍; വാഴവെച്ച് പ്രതിഷേധിച്ച് – DYFI
ആര്യങ്കാവ് : മുറിയ പാഞ്ചാലിൽ പലത്തിനോട് ചേര്‍ന്ന് റോഡിനു നടുവിലായി റോഡ് തകര്‍ന്ന് വലിയ കുഴി ഉണ്ടായിരിക്കുകയാണ്. ഇത് മൂലം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ആകാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. ദിനവും നിരവധി ഇരുചക്രവാഹന യാത്രക്കാര്‍ ഇവിടെ അപകടത്തില്‍ പെടുന്നു. അന്തര്‍ സംസ്ഥാന…
തിരുവനന്തപുരം – പുനലൂർ – അങ്കമാലി ഉൾപ്പെടുന്ന മലയോര ഹൈവേ വഴി AC, ലോ ഫ്ളോർ, ജനത,MULTI ആക്സിൽ, SWIFT, സെമി സ്ലീപ്പർ ബസ് സര്‍വീസ് അനുവദിക്കുക – DYFI
പുനലൂർ : മലയോര ഹൈവേയിലൂടെ ദീർഘദൂര ബസ് സർവീസുകളുടെ ആവശ്യകത ഉയർന്നു വരുന്നുണ്ട്. മലയോര ഹൈവേ പണി പൂർത്തിയായതോടെ തിരുവനന്തപുരം അങ്കമാലി റൂട്ടിൽ എംസി റോഡിന് സമാന്തരമായി തിരക്ക് കുറഞ്ഞ് സഞ്ചരിക്കാൻ കഴിയുന്നുണ്ട്. എന്നാൽ ലോ ഫ്ലോർ,എ.സി ബസുകൾ ഒന്നുപോലും റൂട്ടിലൂടെ…
കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ ദില്ലി മാർച്ച് : തെക്കൻ മേഖലാ വാഹനജാഥ ആരംഭിച്ചു
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂര്‍ : പിഎഫ്ആർഡിഎ നിയമം പിൻവ ലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന ജീവനക്കാരും അധ്യാപകരും അണിനിരക്കുന്ന നവംബർ മൂന്നിലെ ദില്ലി മാർച്ചിന്റെ പ്രചാരണാർഥമുള്ള തെക്കൻ മേഖലാ വാഹനജാഥ…