കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ – KSKTU പുനലൂർ ഏരിയ സമ്മേളനം കോളേജ് ഓഫ് കൊമേഴ്സിൽ ആരംഭിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പുനലൂർ : ജാതി-ജന്മി- നാടുവാഴിത്തം അടിച്ചേൽപ്പിച്ച അടിമത്തവും ജാതി ജീർണതകളും അനാചാരങ്ങളും നിലനിന്നിരുന്ന കാലത്ത് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ മോചനത്തിനുവേണ്ടി പൊരുതിയ ഇന്നും പോരാട്ടം നയിച്ചുകൊണ്ടിരിക്കുന്ന കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ – KSKTU പുനലൂർ ഏരിയ സമ്മേളനം കോളേജ് ഓഫ്…
ആരൊക്കെ ദിവാസ്വപ്നം കണ്ടാലും ഏരൂർ പത്തടിയിലെജനവാസ മേഖലയിൽ ഖരമാലിന്യ പ്ലാന്റ് നടപ്പാകാൻ പോകുന്നില്ല : എസ് ജയമോഹൻ, കൺവീനർ, LDF പുനലൂർ നിയോജക മണ്ഡലം കമ്മിറ്റി
റിപ്പോർട്ടർ : സുരാജ് പുനലൂർ പുനലൂർ : നിയോജകമണ്ഡലത്തിൽ ഏരൂർ പഞ്ചായത്തിലെ പത്തടി വാർഡിൽ ജനസാന്ദ്രത കൂടിയ പ്രദേശത്ത് ഖരമാലിന്യ പ്ലാന്റ് ആരംഭിക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയപ്പോൾ തന്നെ LDF നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തി കൊണ്ട് വന്നിരുന്നു പ്രസ്തുത…
പുനലൂരിൽ കനത്ത മഴ : ചാലിയക്കരപ്പുഴ കരകവിഞ്ഞൊഴുകുന്നു
പുനലൂർ : താലൂക്കിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും രണ്ടു ദിവസങ്ങളായി മഴ കനക്കുന്നു. പുനലൂരിന്റെ കിഴക്കൻ പ്രദേശങ്ങളായ ആര്യങ്കാവ്, തെന്മല എന്നിവിടങ്ങളിലും മഴ തോരാതെ പെയ്യുകയാണ്. തെന്മല ഉറുകുന്ന് മൈതാനത്തിൽ വെള്ളം കയറി. വെള്ളം കയറുന്നതിന് തൊട്ട് മുൻപ് വരെ പഞ്ചായത്ത് മേള…
ഏരൂർ പഞ്ചായത്തിലെ പത്തടി വാർഡിൽ ഖരമാലിന്യ പ്ലാന്റ് സ്ഥാപിക്കുവാൻ ഒരു നിലയിലും അനുവദിക്കില്ല – PS സുപാൽ MLA
റിപ്പോർട്ടർ : സുരാജ് പുനലൂർ പുനലൂർ : നിയോജകമണ്ഡലത്തിൽ ഏരൂർ പഞ്ചായത്തിലെ പത്തടി വാർഡിൽ ജനസാന്ദ്രത കൂടിയ പ്രദേശത്ത് ഖരമാലിന്യ പ്ലാന്റ് ആരംഭിക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയപ്പോൾ തന്നെ പ്രസ്തുത പ്രദേശം ഒരു കാരണവശാലും പ്ലാന്റ് നിർമ്മാണത്തിന് അനുയോജ്യം ആയതല്ല എന്ന്…
മാലിന്യമുക്ത നവകേരളം : പുനലൂര്‍ നഗരസഭ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു.
പുനലൂര്‍ : കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി പുനലൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 14 ശനിയാഴ്ച രാവിലെ 8 മണിക്ക് ടിബി ജംഗ്ഷനില്‍ പുനലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബി. സുജാത…