• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

Kollam

  • Home
  • സർക്കാർ തോട്ടങ്ങളിൽ : സർക്കാർ വർധിപ്പിച്ച കൂലി നൽകണം – സി.ഐ.റ്റി.യു

സർക്കാർ തോട്ടങ്ങളിൽ : സർക്കാർ വർധിപ്പിച്ച കൂലി നൽകണം – സി.ഐ.റ്റി.യു

പുനലൂർ : സർക്കാർ തോട്ടങ്ങളിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കൂലി ഉടൻ വിതരണം ചെയ്യണമെന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ(CITU) സംസ്ഥാന പ്രസിഡന്റ് എസ് ജയമോഹൻ കേരള തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. SFCK, RPL…

പുനലൂരിൽ സ്റ്റോക് ഉൾപ്പെടെ ഫുട് വെയർ, ഫാൻസി, ഹോം അപ്ലൈൻസസ് ഷോപ്പ് വില്പനക്ക്

പുനലൂരിൽ സ്റ്റോക് ഉൾപ്പെടെ ഫുട് വെയർ, ഫാൻസി, ഹോം അപ്ലൈൻസസ് ഷോപ്പ് വില്പനക്ക്Running businesses for sale at Punalur with stock and infrastructureShop is RentedAt Post Office Junction PunalurMob No : 7592079199

സ്വയം തൊഴില്‍ വായ്പ

കൊല്ലം-ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകള്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം വരെ സ്വയം തൊഴില്‍ വായ്പ നല്‍കും. പ്രായപരിധി : 18 – 55 വസ്തു /ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കിലാണ്…

പ്രായോഗിക പരീക്ഷ

മൃഗസംരക്ഷണ വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 406/20) പ്രായോഗിക പരീക്ഷ ജനുവരി 19, 22, 23, 24 തീയതികളില്‍ രാവിലെ 06.30 മുതല്‍ എറണാകുളം ജില്ലയിലെ കാര്‍ഷിക നഗര മൊത്തവ്യാപാര വിപണി, മരട്, നെട്ടൂര്‍ പി.ഒ., കേന്ദ്രത്തില്‍ നടത്തും.…

സിറ്റിങ് അറിയിപ്പ്

കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കൊല്ലം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കുടിശിക നിവാരണത്തിനും അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി രാവിലെ 10 മുതല്‍ സിറ്റിങ് നടത്തും. രണ്ട് കൊല്ലത്തിന് മുകളില്‍ കുടിശിക അടയ്ക്കാനുള്ളവര്‍ ആധാറിന്റെ പകര്‍പ്പ് കൊണ്ട്‌വരണം. ഫോണ്‍ -9746822396, 7025491386,…