• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

Kerala

  • Home
  • ട്രെയിന്‍ യാത്രാസംവിധാനം പരിഷ്‌കരിക്കണം – മന്ത്രി കെ എന്‍ ബാലഗോപാല്‍

ട്രെയിന്‍ യാത്രാസംവിധാനം പരിഷ്‌കരിക്കണം – മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊല്ലം-ചെങ്കോട്ട പാതയിലെ ട്രെയിന്‍ യാത്രാക്രമീകരണം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും വിധമാക്കണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെ വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് മന്ത്രി കത്തും നല്‍കി. ചെങ്കോട്ട-പുനലൂര്‍ പാതയില്‍ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലെ…

താനൂർ കസ്റ്റഡി കൊലപാതകം; സിബിഐ അന്വേഷണം തുടങ്ങി, പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ അഭിഭാഷകൻ പിൻവലിച്ചു

മലപ്പുറം: താനൂരിലെ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകത്തിൽ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്ഥർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹർജി പ്രതികളുടെ അഭിഭാഷകൻ പിൻവലിച്ചു. ഇതോടെ മഞ്ചേരി സെഷൻസ് കോടതിയിലെ നടപടി ക്രമങ്ങൾ അവസാനിപ്പിച്ചു. സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പ്രതികൾ…

ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെതിരെ പയ്യന്നൂർ നമ്പ്യാത്തറ ക്ഷേത്രത്തിലെ ചടങ്ങിൽ വച്ചുണ്ടായ ജാതിവിവേചനം തെമ്മാടിത്തവും പുരോഗമന കേരളത്തിന് അപമാനകരവും : DYFI

ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെതിരെ പയ്യന്നൂർ നമ്പ്യാത്തറ ക്ഷേത്രത്തിലെ ചടങ്ങിൽ വച്ചുണ്ടായ ജാതിവിവേചനം തെമ്മാടിത്തവും പുരോഗമന കേരളത്തിന് അപമാനകരവുമാണ്. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങൾ ഇളക്കിമറിച്ച കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിൽ ഇന്നും നീചമായ ജാതി ചിന്തകൾ ഉയർത്തിപ്പിടിക്കുന്ന ചില വ്യക്തികളുണ്ട് എന്നത്…

ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ട്രെയിന്‍ യാത്ര എഴുകോൺ റെയിൽവേ സ്‌റ്റേഷനിൽ ജില്ലാ ട്രഷറർ സഖാവ് അഡ്വ എസ് ഷബീർ ഉദ്ഘാടനം ചെയ്തു

കൊല്ലം ചെങ്കോട്ട പാതയിൽ പകൽ സമയത്ത് പാസഞ്ചർ ട്രെയിൻ ഇല്ലാത്തതും സംസ്ഥാനത്തെ ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടി കുറച്ച് എ സി കോച്ചുകളാക്കി മാറ്റുന്നതിനെതിരെയും റെയിൽവേയുടെ അവഗണനക്കെതിരെയും ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ട്രെയിന്‍ യാത്ര…

DYFI കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ട്രെയിൻ യാത്ര .

DYFI കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ട്രെയിൻ യാത്ര . പരിപാടി DYFI കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്‌ സ:എ അഭിലാഷ് ഉത്ഘാടനം ചെയ്തു