ഏരൂർ പഞ്ചായത്തിലെ പത്തടി വാർഡിൽ ഖരമാലിന്യ പ്ലാന്റ് സ്ഥാപിക്കുവാൻ ഒരു നിലയിലും അനുവദിക്കില്ല – PS സുപാൽ MLA
റിപ്പോർട്ടർ : സുരാജ് പുനലൂർ പുനലൂർ : നിയോജകമണ്ഡലത്തിൽ ഏരൂർ പഞ്ചായത്തിലെ പത്തടി വാർഡിൽ ജനസാന്ദ്രത കൂടിയ പ്രദേശത്ത് ഖരമാലിന്യ പ്ലാന്റ് ആരംഭിക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയപ്പോൾ തന്നെ പ്രസ്തുത പ്രദേശം ഒരു കാരണവശാലും പ്ലാന്റ് നിർമ്മാണത്തിന് അനുയോജ്യം ആയതല്ല എന്ന്…
മാലിന്യമുക്ത നവകേരളം : പുനലൂര്‍ നഗരസഭ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു.
പുനലൂര്‍ : കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി പുനലൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 14 ശനിയാഴ്ച രാവിലെ 8 മണിക്ക് ടിബി ജംഗ്ഷനില്‍ പുനലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബി. സുജാത…
താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ പുനലൂർ താലൂക്കിന് അനുവദിച്ചതായി PS സുപാൽ MLA
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂര്‍ : കഴിഞ്ഞ പ്രളയകാലത്ത് പുനലൂർ നിയോജക മണ്ഡലത്തിൽ ഉണ്ടായ പ്രകൃതി ദുരന്തം കണക്കിലെടുത്ത് രക്ഷപ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കുവാനായുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കി ആവിശ്യമായ നിലവിലുള്ള ഓഫീസ് പ്രവർത്തനം ഉൾപ്പടെ തുടങ്ങണം എന്ന് കാണിച്ച് PS സുപാൽ…