പനച്ചിവിള തടിക്കാട്റോഡ് നിർമ്മാണത്തിന് 7കോടിരൂപയുടെ ഭരണാനുമതി ലഭ്യമായി : PS സുപാൽ MLA
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ : നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട PWD റോഡുകളിൽ ഒന്നായ പനച്ചിവിള തടിക്കാട് റോഡ് BM /BC നിലവാരത്തിൽ നിർമ്മാണ പ്രവർത്തനം നടത്തുന്നതിലേക്കായി ആവിശ്യമായ നിലയിലുള്ള എസ്ടിമേറ്റ് എടുത്ത് സമർപ്പിക്കാൻ PWD അഞ്ചൽ സെക്ഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്…
RPL പുനരുദ്ധാരണം MP തെറ്റിധാരണ പരത്തുന്നു. കേന്ദ്ര പാക്കേജ് അനുവദിക്കണം : എസ്. ജയമോഹൻ
പുനലൂർ : പുനലൂർ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ പുനരുദ്ധാരണത്തിന് കേന്ദ്ര പാക്കേജ് അനുവദിക്കാനാണ് പ്രേമചന്ദ്രൻ എം.പി ഇടപെടേണ്ടതെന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (CITU) സംസ്ഥാന പ്രസിഡന്റ് എസ് ജയമോഹൻ പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണ് RPL.…
പുനലൂരിൽ ദുരന്ത നിവാരണ കമ്മറ്റി രൂപീകൃതമായി
റിപ്പോർട്ടർ : സുരാജ് പുനലൂർ പുനലൂർ : എംഎൽഎ പിഎസ് സുപാലിന്റെ നേതൃത്വത്തിൽ പുനലൂർ പൊതുമരാമത്ത് ഹാളിൽ ദുരന്ത നിവാരണ കമ്മറ്റി രൂപീകൃതമായി. ദിവസങ്ങളോളം പെയ്ത മഴയിൽ പുനലൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതിനോട് അനുബന്ധിച്ച് കാറ്റായാലും വെള്ളപ്പൊക്കം…
ആരൊക്കെ ദിവാസ്വപ്നം കണ്ടാലും ഏരൂർ പത്തടിയിലെജനവാസ മേഖലയിൽ ഖരമാലിന്യ പ്ലാന്റ് നടപ്പാകാൻ പോകുന്നില്ല : എസ് ജയമോഹൻ, കൺവീനർ, LDF പുനലൂർ നിയോജക മണ്ഡലം കമ്മിറ്റി
റിപ്പോർട്ടർ : സുരാജ് പുനലൂർ പുനലൂർ : നിയോജകമണ്ഡലത്തിൽ ഏരൂർ പഞ്ചായത്തിലെ പത്തടി വാർഡിൽ ജനസാന്ദ്രത കൂടിയ പ്രദേശത്ത് ഖരമാലിന്യ പ്ലാന്റ് ആരംഭിക്കാനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയപ്പോൾ തന്നെ LDF നേതൃത്വത്തിൽ ശക്തമായ ജനകീയ പ്രതിഷേധം ഉയർത്തി കൊണ്ട് വന്നിരുന്നു പ്രസ്തുത…
പുനലൂരിൽ കനത്ത മഴ : ചാലിയക്കരപ്പുഴ കരകവിഞ്ഞൊഴുകുന്നു
പുനലൂർ : താലൂക്കിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും രണ്ടു ദിവസങ്ങളായി മഴ കനക്കുന്നു. പുനലൂരിന്റെ കിഴക്കൻ പ്രദേശങ്ങളായ ആര്യങ്കാവ്, തെന്മല എന്നിവിടങ്ങളിലും മഴ തോരാതെ പെയ്യുകയാണ്. തെന്മല ഉറുകുന്ന് മൈതാനത്തിൽ വെള്ളം കയറി. വെള്ളം കയറുന്നതിന് തൊട്ട് മുൻപ് വരെ പഞ്ചായത്ത് മേള…