സർക്കാർ തോട്ടങ്ങളിൽ : സർക്കാർ വർധിപ്പിച്ച കൂലി നൽകണം – സി.ഐ.റ്റി.യു
പുനലൂർ : സർക്കാർ തോട്ടങ്ങളിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കൂലി ഉടൻ വിതരണം ചെയ്യണമെന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ(CITU) സംസ്ഥാന പ്രസിഡന്റ് എസ് ജയമോഹൻ കേരള തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. SFCK, RPL…
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പുനലൂര്‍ മണ്ഡലം തല നവകേരള സദസ് : ആലോചനയോഗം നടന്നു
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂര്‍ : സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പുനലൂര്‍ മണ്ഡലം തല നവകേരള സദസ് എങ്ങനെ നടത്തണമെന്ന് സംബന്ധിച്ച് ആലോചനയോഗം നടന്നു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു യോഗത്തിൽ…
പത്തടിയിലെ മാലിന്യ പ്ലാന്റ് തീരുമാനം പുന:പരിശോധിക്കണം : പി.എസ്.സുപാല്‍ എം.എല്‍.എ
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പത്തടിയിലെ മാലിന്യ പ്ലാന്റ് തീരുമാനം പുന:പരിശോധിക്കണം : പി.എസ്.സുപാല്‍ എം.എല്‍.എ, വിശദമായ പരിശോധനയ്ക്കായി ജില്ലാ കളക്ടര്‍ പുനലൂര്‍ ആര്‍.ഡി.ഒ യെ ചുമതലപ്പെടുത്തി. ഇന്ന് നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ പത്തടി മാലിന്യ പ്ലാന്റ് മായി…
പുനലൂരില്‍ എസ്എന്‍ ട്രസ്റ്റ് റീജിയന്‍ തെരഞ്ഞെടുപ്പ് നടന്നു.
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂർ : എസ് എൻ ട്രസ്റ്റ് റീജിയൻ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന പാനിലും ഗോകുലം ഗോപാലൻ നയിക്കുന്ന പാനലും തമ്മിൽ വാശിയേറിയ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടന്നു. കൊല്ലം, പുനലൂർ എന്നിവിടങ്ങളില്‍ ആണ് പ്രധാനമായി തെരഞ്ഞെടുപ്പ്…
അഖിലേന്ത്യാ കിസാന്‍ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വി വി രാഘവൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍ പുനലൂര്‍ : അഖിലേന്ത്യാ കിസാന്‍ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വി വി രാഘവൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കേരളത്തിന് നഷ്ടമായിക്കൊണ്ടിരുന്ന കാർഷിക സംസ്കാരം വീണ്ടെടുത്തു നൽകുന്നതിന് മുഖ്യ പങ്കുവഹിച്ച ഭരണാധികാരിയും ജനനേതാവുമായിരുന്നു വി…