• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

കോട്ടയം ജില്ലയില്‍ മെഡിക്കൽ ഓഫീസർ ഒഴിവ്

കോട്ടയം: ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികൾ/ ഡിസ്‌പെൻസറികൾ എന്നിവിടങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു.  ബി.എച്ച്.എം.എസ് ഡിഗ്രിയാണ് യോഗ്യത. ഒക്ടോബർ 18ന് രാവിലെ 11ന് വോക്-ഇൻ- ഇന്റർവ്യൂ നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് എത്തണം.