• Wed. Dec 25th, 2024

True News Live

Reg. No: UDYAM-KL-06-0032415

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 04/10/2023ന് അവധി

തിരുവനന്തപുരം : ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും തോടുകൾ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യത്തിലും ജില്ലയിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിലും തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (04/10/2023ന്) കളക്ടർ അവധി പ്രഖ്യാപിച്ചു.