തിരുവനന്തപുരം : വ്യാപാര വാണിജ്യ തൊഴിലാളികൾ രാജ്ഭവൻ മാർച്ചും ധർണ്ണയും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു.സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ കെ കെ ജയചന്ദ്രൻ Ex. MLA, സുനിതാ കുര്യൻ,നെടുവത്തൂർ സുന്ദരേശൻ, സംസ്ഥാന സെക്രട്ടറിമാരായ കെ എൻ ഗോപിനാഥ്, കെ പി സഹദേവൻ, എന്നിവർ പ്രസംഗിച്ചു.
ഫെഡറേഷൻ സംസ്ഥാന നേതാക്കളായ എം ഹംസ Ex.MLA, പി ബി ഹർഷകുമാർ, കെ പി അനിൽകുമാർ, അഡ്വ. എസ് കൃഷ്ണമൂർത്തി, കവിത സാജൻ, അഡ്വ.മേഴ്സി ജോർജ്, കെ രവീന്ദ്രൻ,കെ രാഘവൻ, വാഴയിൽ ശശി, കെ വി പ്രമോദ്, ഇ സലിം,വിജേഷ്, പി ടി ബിജു, രാംദാസ്, സി സുമേഷ്, പി കെ ഷാജൻ, കെ വി മനോജ്, രഘുനാഥ് പനവേലി, പി ഐ ബോസ്, അഡ്വ. ഷെരിഫ്,ടി എസ് ബി സി, മുഹമ്മദ് അലി, എം ലക്ഷ്മണൻ, ആർ രവിപ്രസാദ്, ജി ആനന്ദൻ, ഏഴുകോൺ സന്തോഷ്, എസ് ജിജി, ജെ ഷാജി, ജി വിജയകുമാർ എന്നിവർ പ്രകടനത്തിലും ധർണയിലും നേതൃത്വം നൽകി..