• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

പുനലൂരിൽ നബിദിന ആഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രയും പൊതുയോഗവും സംഘടിപ്പിച്ചു

റിപ്പോർട്ടർ : സുരാജ് പുനലൂർ

പുനലൂർ : നബിദിന ആഘോഷത്തിന്റെ ഭാഗമായി ഘോഷയാത്രയും പൊതുയോഗവും സംഘടിപ്പിച്ചു.

പുനലൂർ എംഎൽഎ പി എസ് സുപാൽ മുഖ്യ പ്രഭാഷണം നടത്തി.

പുനലൂരിൽ നടന്ന നബിദിന ഘോഷയാത്രയിൽ മുഖ്യപ്രഭാഷകനായ പി എസ് സുപാൽ എംഎൽഎ സംസാരിക്കുന്നു