• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

താത്പര്യപത്രം ക്ഷണിച്ചു

 കൊല്ലം ശ്രീനാരായണഗുരു സാസ്കാരിക സമുച്ചയത്തിൽ ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമ നിർമാണത്തിനായി പരിചയ സമ്പന്നരായ ശില്പികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി മൂന്ന്. വിശദവിവരങ്ങൾക്ക്: www.culturedirectorate.kerala.gov.in.