• Wed. Dec 25th, 2024

True News Live

Reg. No: UDYAM-KL-06-0032415

കാര ചെമ്മീൻ കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്

മത്സ്യഫെഡിനു കീഴിൽ തൃശൂർ ജില്ലയിലുള്ള കൈപ്പമംഗലം ഹാച്ചറിയിലും കൊല്ലം ജില്ലിയിലുള്ള തിരുമുല്ലാവാരം ഹാച്ചറിയിലും ആരോഗ്യമുള്ളതും രോഗവിമുക്തമായതും പി.സി.ആർ ടെസ്റ്റ് നെഗറ്റീവായതുമായ കാര ചെമ്മീൻ കുഞ്ഞുങ്ങൾ (P.mondon) വിൽപ്പനയ്ക്കു ലഭിക്കും. ആവശ്യമുള്ളവർ കൈപ്പമംഗലം – 9526041119, തിരുമുല്ലാവാരം – 7593855763 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.