മൃഗസംരക്ഷണ വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 406/20) പ്രായോഗിക പരീക്ഷ ജനുവരി 19, 22, 23, 24 തീയതികളില്‍ രാവിലെ 06.30 മുതല്‍ എറണാകുളം ജില്ലയിലെ കാര്‍ഷിക നഗര മൊത്തവ്യാപാര വിപണി, മരട്, നെട്ടൂര്‍ പി.ഒ., കേന്ദ്രത്തില്‍ നടത്തും. അസ്സല്‍ ട്രാക്ടര്‍ ഡ്രൈവിങ് ലൈസന്‍സ,് പ്രവേശന ടിക്കറ്റ്, നിശ്ചിത പ്രൊഫോമയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍ 0474 2743624.