കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കൊല്ലം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കുടിശിക നിവാരണത്തിനും അംഗങ്ങള്‍ക്കുള്ള ബോധവത്ക്കരണത്തിനും അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി രാവിലെ 10 മുതല്‍ സിറ്റിങ് നടത്തും. രണ്ട് കൊല്ലത്തിന് മുകളില്‍ കുടിശിക അടയ്ക്കാനുള്ളവര്‍ ആധാറിന്റെ പകര്‍പ്പ് കൊണ്ട്‌വരണം. ഫോണ്‍ -9746822396, 7025491386, 0474 2766843, 2950183.
ജനുവരി 24 ന് കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി, 27 ന് വിളക്കുടി പഞ്ചായത്ത്, 29 ന് ഇളമ്പളളൂര്‍ പഞ്ചായത്ത്.