• Wed. Apr 30th, 2025

True News Live

Reg. No: UDYAM-KL-06-0032415

പ്രസാധകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് വായനാ സാമഗ്രികൾ ലഭ്യമാക്കുന്നതിന് പ്രസാധകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.ssakerala.gov.in