• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

കൊളിജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റിൽ ഒഴിവ്

കൊളിജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റിൽ നെറ്റ്‌വർക്ക്‌ എൻജിനീയർ, ക്യാമറമാൻ, എഡിറ്റർ കം ആനിമേറ്റർ തസ്തികകളിൽ നിയമനം നടത്തുന്നു. 29 നകം അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക്: www.cmd.kerala.gov.in