• Wed. Dec 25th, 2024

True News Live

Reg. No: UDYAM-KL-06-0032415

ചെയർപേഴ്സണായി ചുമതലയേറ്റു

കേരള സർക്കാരിന്റെ 2024 ജനുവരി മൂന്നിലെ ഗസറ്റ് വിജ്ഞാപന പ്രകാരം കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷന്റെ പുതിയ ചെയർപേഴ്സണായി ശേഖരൻ മിനിയോടനെയും അംഗങ്ങളായി ടി.കെ. വാസു, സേതു നാരായണൻ എന്നിവരും ചുമതലയേറ്റു.