പുനലൂർ : മുൻസിപ്പാലിറ്റി കുടുംബശ്രീ ജില്ലാ മിഷൻ കൊല്ലം, കേരള നോളജ് ഇക്കോണമി മിഷൻ, വ്യവസായ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ
2024 ജനുവരി 13ന് St.Georgitti Higher Secondary School വച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു
+2 , ITI, Diploma, Degree (BTech, BA, BSc, B Com) P.G എന്നിങ്ങനെ വിവിധ യോഗ്യതകൾ ഉള്ളവർക്ക് മാർക്കറ്റിംഗ്, ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ, ഓട്ടോമൊബൈൽ, IT & ITes എന്നിങ്ങനെ വിവിധ സെക്ടറുകളിലെ കമ്പനികളിലായി ആയിരത്തി അഞ്ഞൂറിൽ അധികം വേക്കൻസികൾ ആണ് ആകെയുള്ളത്.
പുതുതായി പഠിച്ചിറങ്ങിയവർക്കും ഈ വർഷം പഠനം പൂർത്തിയാക്കിയവർക്കും , പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും വിവിധ കമ്പനികളുടെ സ്റ്റാളിൽ നേരിട്ട് എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാം.
കേരള നോളജ് ഇക്കോണമി മിഷന്റെ പോർട്ടൽ ആയ DWMS വഴി രജിസ്റ്റർ ചെയ്ത ശേഷമാണ് തൊഴിൽ മേളയിൽ പങ്കെടുക്കേണ്ടത്.
രജിസ്റ്റർ ചെയ്യാനുള്ള പോർട്ടൽ ഇവിടെ
https://knowledgemission.kerala.gov.in/
DWMS രജിസ്റ്റർ ചെയ്തതിന് ശേഷം ജോബ് ഫെയർ പുനലൂർ എന്ന ഐക്കണിൽ ജോലി ഒഴിവുകൾ, ശമ്പള വിവരങ്ങൾ എന്നിവ കാണുവാൻ കഴിയുന്നതാണ്.
കൂടാതെ സ്പോർട്ട് രജിസ്ട്രേഷനും ലഭ്യമാണ്
താഴെ നൽകുന്ന ലിങ്ക് വഴി തൊഴിൽ മേളയിൽ മുൻകൂട്ടി രജിസ്റർ ചെയ്യാവുന്നതാണ്
Link
മേളയിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് 3 സെറ്റ് C V (Resume ) കയ്യിൽ കരുതുക
കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ പഞ്ചായത്ത് / നഗരസഭ കുടുംബശ്രീ ഓഫീസിലോ, കമ്യൂണിറ്റി അംമ്പാസിഡർമാരുമായോ ബന്ധപ്പെടാവുന്നതാണ്
രജിസ്ടര്‍ ചെയ്യുവാനായി താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകള്‍ സന്ദര്‍ശിക്കുക :
https://knowledgemission.kerala.gov.in/