• Wed. Dec 25th, 2024

True News Live

Reg. No: UDYAM-KL-06-0032415

ഐ.എൻ.എസ് ദ്രോണാചാര്യയിൽ പരീഷണ വെടിവയ്പ്; കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം

ഐ.എൻ.എസ് ദ്രോണാചാര്യയിൽ ജനുവരി 08, 12, 15, 19, 22, 26, 29, ഫെബ്രുവരി 02, 05, 09, 12, 16, 19, 23, 26, മാർച്ച് 01, 04, 08, 11, 15, 18, 22, 25, 29 തീയതികളിൽ പരീക്ഷണ വെടിവയ്പ്പ് നടക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും തീരദേശവാസികളും മുൻകരുതൽ ജാഗ്രത പാലിക്കണമെന്നു ദക്ഷിണ നാവികസേനാ ആസ്ഥാനത്തുനിന്ന് അറിയിച്ചു.