• Wed. Dec 25th, 2024

True News Live

Reg. No: UDYAM-KL-06-0032415

താത്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കെ.ടെറ്റ് ഒക്ടോബർ 2023 കാറ്റഗറി I, II, III, IV പരീക്ഷകളുടെ താത്കാലിക ഉത്തര സൂചികകൾ പരീക്ഷാഭവന്റെ www.pareekshabhavan.kerala.gov.inhttps://ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.