• Wed. Dec 25th, 2024

True News Live

Reg. No: UDYAM-KL-06-0032415

സർക്കാരിനോട് ശുപാർശ ചെയ്തു

പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ നൽകി വരുന്ന ടേൺ അനുസരിച്ച് നിയമനം നൽകാനുതകുന്ന രീതിയൽ 2015- ലെ കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് ചട്ടങ്ങളിലും അനുബന്ധത്തിലും ആവശ്യമായ ഭേദഗതികൾ വരുത്തി സംവരണാനുകൂല്യങ്ങൾ പുനസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തു.